viral video of girl stuck in washing machine<br />വാഷിംഗ് മെഷീനില്‍ കയറി ഒളിച്ച പെണ്‍കുട്ടിക്ക് കളി കഴിഞ്ഞിട്ടും ഇറങ്ങാന്‍ പറ്റാതെയായി. പെണ്‍കുട്ടി മെഷീനില്‍ കുടുങ്ങി. ഒടുവില്‍ ഫയര്‍ ഫോഴ്സ് എത്തേണ്ടി വന്നു വാഷിംഗ് മെഷീനില്‍ നിന്നും പുറത്തിറക്കാന്‍. രക്ഷിക്കാന്‍ വന്ന ഫയര്‍ ഫോഴ്സ് പോലും കൂട്ടത്തോടെ പൊട്ടിച്ചിരിച്ചുപോയി